വഡോദര : മൂന്ന് വര്‍ഷം മുമ്പ് മരിച്ച ഗുജറാത്ത് സ്വദേശിക്കും കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് കിട്ടി. ഗുജറാത്തിലെ ഉപ്ലേത ഗ്രാമത്തിലെ ഹര്‍ദാസ്ഭായിയുടെ പേരിലുള്ള വാക്സിന് സര്‍ട്ടിഫിക്കറ്റാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. ഹര്‍ദാസ്ഭായ് 2018ലാണ് മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റും സര്‍ക്കാരില്‍ നിന്ന് വാങ്ങിയിരുന്നു. ഇദ്ദേഹത്തിന്റെ പേരിലാണ് ഇപ്പോള്‍ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ച ഗുജറാത്ത് സ്വദേശിക്കും കിട്ടി കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ്
RECENT NEWS
Advertisment