വര്‍ഷങ്ങള്‍ക്കു മു​മ്പ് മ​രി​ച്ച ഗു​ജ​റാ​ത്ത് സ്വദേശിക്കും കിട്ടി ​കോ​വി​ഡ് വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്

For full experience, Download our mobile application:
Get it on Google Play

വ​ഡോ​ദ​ര : മൂ​ന്ന് വ​ര്‍​ഷം മു​മ്പ് മ​രി​ച്ച ഗു​ജ​റാ​ത്ത് സ്വദേശിക്കും ​കോ​വി​ഡ് വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കിട്ടി.  ഗു​ജ​റാ​ത്തി​ലെ ഉ​പ്ലേ​ത ഗ്രാ​മ​ത്തി​ലെ ഹ​ര്‍​ദാ​സ്ഭാ​യി​യു​ടെ പേ​രി​ലുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. ഹ​ര്‍​ദാ​സ്ഭാ​യ് 2018ലാ​ണ് മ​രി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്റെ  മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് വാ​ങ്ങി​യി​രു​ന്നു. ഇദ്ദേഹത്തിന്റെ പേരിലാണ്  ഇപ്പോള്‍ ​കോ​വി​ഡ് വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ലഭിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...