നിലമ്പൂര്‍ എംപി പി വി അന്‍വറിന്റെ പാര്‍ട്ടി ഡിഎംകെയ്ക്ക് എതിരെ പരാതി നല്‍കി എല്‍ഡിഎഫ്

For full experience, Download our mobile application:
Get it on Google Play

ചേലക്കര : നിലമ്പൂര്‍ എംപി പി വി അന്‍വറിന്റെ പാര്‍ട്ടി ഡിഎംകെയ്ക്ക് എതിരെ പരാതി നല്‍കി എല്‍ഡിഎഫ്. 1000 വീട് വാഗ്ദാനം ചെയ്ത് വോട്ട് തേടുന്നു എന്നാണ് പരാതി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിംഗ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത്. ചേലക്കര എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എ സി മൊയ്തീനാണ് പരാതി നല്‍കിയത്. അന്‍വറിനും സ്ഥാനാര്‍ത്ഥിയായ എം കെ സുധീറിനുമെതിരെ നടപടി വേണമെന്നാണ് ആവശ്യം. അന്‍വറും സുധീറും നടത്തുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് മൊയ്തീന്‍ പ്രതികരിച്ചു. ആശുപത്രിയിലെ പ്രതിഷേധം ഉള്‍പ്പെടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിനൊപ്പം മാര്‍ച്ചില്‍ പങ്കെടുത്തത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും അന്‍വര്‍ യുഡിഎഫിന്റെ ബി ടീമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതുകൊണ്ടാണ് യുഡിഎഫ് പരാതി നല്‍കാത്തത് എന്ന് കരുതുന്നുവെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവസ്വം ബോർഡിലെ വിവാദ നിയമനങ്ങളിൽ കടുംവെട്ട്; മന്ത്രിയുടെ കടുത്ത അതൃപ്തിക്ക് പിന്നാലെ ആരോപണ...

0
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ നിയമന വിവാദം പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി....

‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകി; പി. രാജീവ്

0
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തില്‍ തുറന്ന് പറച്ചിലുമായി മുന്‍ മന്ത്രി പി രാജീവ്....

ഇറാനെ സാമ്പത്തികമായി പൂട്ടാൻ ട്രംപിന്റെ പുതിയ നീക്കം ; ആണവ പരീക്ഷണങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച്...

0
വാഷിംഗ്ടൺ: ഇറാനിൽ നിക്ഷേപം നടത്തേണ്ട യാതൊരു ബാധ്യതയും അമേരിക്കയ്ക്ക് ഇല്ലെന്ന്...

നരബലിയോ? ആറുവയസുകാരനെ മുത്തശ്ശിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത

0
ചെന്നൈ: വെല്ലൂരില്‍ ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഗുരുതര...