ആലപ്പുഴയില്‍ ഗുണ്ടാ നേതാവ് പുന്നമട അഭിലാഷ് മര്‍ദ്ദനമേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൈനകരി : ആലപ്പുഴയിൽ ഗുണ്ടാ നേതാവ് മർദ്ദനമേറ്റ് മരിച്ചു. പുന്നമട അഭിലാഷ് എന്ന് വിളിക്കുന്ന കൈനകരി എട്ടാം വാർഡിൽ അഭിലാഷാണ് മരിച്ചത്. കൊലപാതകക്കേസുകള്‍ അടക്കം ഇരുപത്തിയഞ്ചോളം കേസുകളാണ് പുന്നമട അഭിലാഷിനെതിരെയുള്ളത്. അഭിലാഷിനോട് ശത്രുതയുള്ളവർ ചേർന്ന് ജനറൽ ആശുപത്രിക്ക് സമീപം വെച്ച് മർദ്ദിച്ചു എന്നാണ് ഭാര്യയുടെ പരാതി. ഗുരുതര പരുക്കേറ്റ അഭിലാഷിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർധ രാത്രിയോടെ മരിക്കുകയായിരുന്നു. ഒരു കൊലപാതകക്കേസിലെ വിചാരണ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു അഭിലാഷ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....