മിന്നൽ പരിശോധനയ്ക്ക് ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണക്കാലത്ത് ഉപഭോക്തൃസംരക്ഷണം ഉറപ്പാക്കി അളവ് തൂക്ക വെട്ടിപ്പ് തടയുന്നതിനായി ലീഗൽ മെട്രോളജിവകുപ്പ് പ്രത്യേക മിന്നൽ പരിശോധന നടത്തും. പരിശോധനകൾക്കായി ജില്ലകളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു. യഥാസമയം മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപാരം നടത്തുക, പായ്ക്കർ രജിസ്ട്രേഷൻ ഇല്ലാതെ ഉത്പന്നങ്ങൾ പായ്ക്ക് ചെയ്ത് വിൽപ്പന നടത്തുക, പാക്കറ്റുകളിൽ നിർദിഷ്ട പ്രഖ്യാപനങ്ങൾ നടത്താതിരിക്കുക, പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ കൂടുതൽ ഈടാക്കുക തുടങ്ങിയ പരാതികൾ കൺട്രോൾ റൂമിൽ അറിയിക്കാം.

പത്തനംതിട്ട
ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു നടത്തുന്ന മിന്നല്‍ പരിശോധന ജില്ലയില്‍ ആരംഭിച്ചു. പരാതികള്‍ അറിയിക്കാനുള്ള ഫോണ്‍ : കോഴഞ്ചേരി താലൂക്ക്: 8281698030.റാന്നി താലൂക്ക് : 8281698033, അടൂര്‍ താലൂക്ക് : 8281698031, മല്ലപ്പള്ളി താലൂക്ക് : 8281698034, തിരുവല്ല താലൂക്ക് : 8281698032, കോന്നി താലൂക്ക് : 9400064083, ഫ്ളയിംഗ് സ്‌ക്വാഡ് : 9188525703,ഡെപ്യൂട്ടി കണ്‍ട്രോളര്‍ : 8281698029, കണ്‍ട്രോളര്‍റൂം : 0468-2322853.ഇമെയില്‍ : [email protected]

ആലപ്പുഴ
ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ ഓണക്കാല മിന്നല്‍ പരിശോധന ആരംഭിച്ചു. 28വരെയാണ് പരിശോധന. പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ പരാതി അറിയിക്കാം. കണ്ട്രോള്‍ റൂം- 0477 2230647, ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍- 9188525704, കുട്ടനാട്- 8281698041, ചെങ്ങന്നൂര്‍- 8281698040, മാവേലിക്കര- 8281698039, കാര്‍ത്തികപ്പള്ളി- 8281698038, ചേര്‍ത്തല- 8281698042, അസി. കണ്ട്രോളര്‍-8281698037, ഡെപ്യൂട്ടി കണ്ട്രോളര്‍- 8281698043, ഡെപ്യൂട്ടി കണ്ട്രോളര്‍ ജനറല്‍- 8281698036

കോട്ടയം
കൺട്രോൾ റൂം-0481 2582998 ,ഡെപ്യൂട്ടി കൺട്രോൾ ജനറൽ- 8281698044 , ഡെപ്യൂട്ടി കൺട്രോളർ ഫ്ളയിംഗ് സ്‌ക്വാഡ് – 821968051 , അസിസ്റ്റന്റ് കൺട്രോളർ- 8281698045, ഇൻസ്പെക്ടർ സർക്കിൾ 2- 8281698046, ചങ്ങനാശേരി ഇൻസ്പെക്ടർ- 8281698047, പാലാ ഇൻസ്പെക്ടർ- 8281698049, വൈക്കം ഇൻസ്പെക്ടർ- 8281698048 , കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടര്‍ – 8281698050, ഫ്ളയിംഗ് സ്‌ക്വാഡ് ഇൻസ്പെക്ടർ- 9188525705

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ...

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശുപാർശ ; വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന്...

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് മന്ത്രി ബിന്ദു...

മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പോലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത ഡ്രൈവറെ

0
മലപ്പുറം: മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പോലീസ് ജീപ്പും...