ഗുസ്തി താരങ്ങൾക്ക് നീതി കിട്ടിയേതീരൂ ; കേരള കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ഗുസ്‌തി താരങ്ങളെ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഗുസ്‌തിതാരങ്ങളുടെ സമരത്തിന്‌ ഐക്യദാർഢ്യവുമായി കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി. താനൂർ ബോട്ടപകടത്തിൽ മരണമടഞ്ഞവർക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൃത്യനിർവഹണത്തിനിടെ പോലീസ് സാന്നിധ്യത്തിൽ പ്രതിയുടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിനും ആദരാഞ്ജലികൾ അർപ്പിച്ചു.

ഗാന്ധി പ്രതിമക്ക് മുമ്പിൽ സങ്കടിപ്പിച്ച പരിപാടി പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് ഡോ. ഷിബു ഉമ്മൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ജിജി എബ്രഹാം കറുകേലിൽ, ഈപ്പൻ നൈനാൻ, അനിയൻ കോളൂത്ര, നിയോജകമണ്ഡലം സെക്രട്ടറി ബ്ലസ്സൻ, മണ്ഡലം പ്രസിഡന്റന്മാരായ ജോസ് പൂവനേത്ത്, സ്റ്റാൻലി ജോർജ്,മോൻസി കുതിരവട്ടം, ശരത് ചന്ദ്രൻ, ഗീവർഗീസ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കുമാരി റ്റി, രശ്മി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...