Wednesday, July 2, 2025 2:22 pm

ഒന്നിച്ചു കൂടാം ലഹരിക്കെതിരെ ; ക്യാമ്പയിനുമായി കെസിസി തണ്ണിത്തോട് സോൺ

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ നേതൃത്വത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ മുഴുവൻ ആളുകളുടെയും സഹകരണത്തോടെ മാർച്ച് 16 ഞായറാഴ്ച 3:30 ന് തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിൽ “ഒന്നിച്ചു കൂടാം ലഹരിക്കെതിരെ” ജനകീയ കൂട്ടായ്മയും ലഹരിയ്ക്ക് എതിരെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ പ്രവർത്തന ഉദ്ഘാടനവും നടത്തുന്നു. കെ സി സി സോൺ പ്രസിഡൻ്റ് റവ ഡെയിൻസ് പി സാമുവേൽ അദ്ധ്യഷത വഹിക്കുന്ന മീറ്റിംഗ് വെരി.റവ. ഫാ.ബസലേൽ റമ്പാൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. മീറ്റിംഗിൽ വിജയരാഘവൻ (എസ് എച്ച് ഒ, തണ്ണിത്തോട് പോലീസ് സ്റ്റേഷൻ), അനിൽകുമാർ എ (അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കോന്നി ), അഡ്വ. ഡോ പ്രകാശ് പി തോമസ് (കെസിസി ജനറൽ സെക്രട്ടറി) എന്നിവർ മുഖ്യ അതിഥികളാകും. തണ്ണിത്തോട് പഞ്ചായത്തിലെ ജനപ്രതിനിധികൾ, മത, സാമൂഹൃ, രാഷ്ട്രീയ പ്രതിനിധികൾ, ബഹു വൈദികശ്രേഷ്ഠർ, കെ സി സി ഭാരവാഹികൾ മീറ്റിംഗിൽ പങ്കെടുക്കുമെന്ന് കെ സി സി തണ്ണിത്തോട് സോൺ ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റി​സോ​ർ​ട്ട് ടൂ​റി​സ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ന്ന് കെഎ​സ്ആ​ർടിസി ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ൽ

0
പാ​ല​ക്കാ​ട്: റി​സോ​ർ​ട്ട് ടൂ​റി​സ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ന്ന് കെഎ​സ്ആ​ർടിസി ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ൽ....

പെ​ർ​ഫ്യൂ​ഷ​നി​സ്റ്റി​ന് മ​തി​യാ​യ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മി​ല്ല ; തൃ​ശൂ​ർ മെഡിക്കൽ കോളജിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ മുടങ്ങു​ന്നു

0
തൃ​ശൂ​ർ: ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്​​ത്ര​ക്രി​യ​ക്ക്​ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലു​ള്ള​ത്​ മ​തി​യാ​യ പ്ര​വ​ർ​ത്ത​ന...

പോക്സോ കേസ് ; പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ മാറ്റും

0
പത്തനംതിട്ട : പോക്സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ...

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തെ തള്ളി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തെ തള്ളി പ്രതിപക്ഷ...