Monday, May 5, 2025 1:12 pm

അനിൽ അക്കരയുടെ “ലൈഫ് ആരോപണങ്ങൾ “ഏറ്റില്ല ; വടക്കാഞ്ചേരിയും ചുവന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തൃശ്ശൂര്‍ നഗരസഭയിൽ വ്യക്തമായ ഇടത് മുന്നേറ്റം. സംസ്ഥാന രാഷ്‌ട്രീയത്തിൽ ഏറെ ചർച്ചയായ ലെെഫ് മിഷൻ പദ്ധതി വിവാദം തിരഞ്ഞെടുപ്പിൽ ഫലം കണ്ടില്ല. ആകെയുള്ള 41 വാർഡുകളിൽ 21 ഇടത്തും എൽഡിഎഫിന് വിജയം. യുഡിഎഫിന് 16 വാർഡുകളിൽ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ. എൻഡിഎ ഒരു വാർഡിൽ ജയിച്ചപ്പോൾ സ്വതന്ത്രർ മൂന്ന് വാർഡുകളിൽ വിജയം കരസ്ഥമാക്കി.

വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര ലൈഫ്‌ ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മന്ത്രി ഏ.സി.മൊയ്‌തീനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം ജനം തിരസ്‌കരിച്ചതായാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള സർക്കാർ പദ്ധതിക്ക് പ്രതിപക്ഷം തടയിടുന്നു എന്നത് ജനങ്ങൾ മനസിലാക്കി എന്നും കരുതാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരു നടന്റെയും പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

0
കൊച്ചി: ഒരു നടന്റെയും പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് നിർമ്മാതാവ് ലിസ്റ്റിൻ...

കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വത്തിൽ യൂത്ത് കോൺഗ്രസിന് പ്രതിഷേധം

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വത്തിൽ യൂത്ത് കോൺഗ്രസിന്...

അരിയിൽ ഷുക്കൂർ വധക്കേസ് ; പി ജയരാജനുൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തി

0
കൊച്ചി : കണ്ണൂരിലെ മുസ്ലിം ലീ​ഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ...

അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി

0
തിരുവല്ല : പുളിക്കീഴ് ഐ.സി.ഡി.എസ് പരിധിയിലെ കടപ്ര, നിരണം, നെടുമ്പ്രം,...