കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വി​ശു​ദ്ധ ബ​ന്ധ​ത്തി​ന്‍റെ ജാ​ര​സ​ന്ത​തി​യാ​ണ് എ​ല്‍​ഡി​എ​ഫ് വി​ജ​യ​മെ​ന്നു കെ.​സു​രേ​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ തോ​ല്‍​പ്പി​ക്കാ​ന്‍ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ള്‍ ഒ​ത്തു​ക​ളി​ച്ചു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വി​ശു​ദ്ധ ബ​ന്ധ​ത്തി​ന്‍റെ ജാ​ര​സ​ന്ത​തി​യാ​ണ് എ​ല്‍​ഡി​എ​ഫ് വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ എ​ല്‍​ഡി​എ​ഫ് ജ​യ​ത്തി​ന് മ​റ്റൊ​രു കാ​ര​ണ​വു​മി​ല്ല. വ​ന്‍​തോ​തി​ല്‍ കോ​ണ്‍​ഗ്ര​സ് വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി. ബി​ജെ​പി​യെ വീ​ഴ്ത്താ​ന്‍ ഒ​ത്തു​ക​ളി​ച്ച​തി​ന് പ്ര​തി​ഫ​ലം എ​ന്ത് ല​ഭി​ച്ചു​വെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...