ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പുകളുമായി റിങ്കു ചെറിയാൻ-റാന്നി കെയർ

For full experience, Download our mobile application:
Get it on Google Play

റാന്നി : നിയോജക മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലുമായി 100 ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പുകളുമായി റിങ്കു ചെറിയാൻ-റാന്നി കെയർ.100 ക്യാമ്പുകളുടെ റാന്നി നിയോജക മണ്ഡലം തല ഉത്ഘാടനം ഗാന്ധി ദർശൻ യുവജന സമിതി, കോൺഗ്രസ് വാർഡ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ തുടക്കമായി. റാന്നി സെന്റ്.മേരീസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടനം ക്നാനായ സഭ റാന്നി ഭദ്രാസന അധിപൻ കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ അധ്യക്ഷത വഹിച്ചു. ചാക്കോ വളയനാട്ട്, പ്രമോദ് മന്ദമരുതി, ബിനോജ് ചിറയ്ക്കൽ, ചിന്നു തങ്കച്ചൻ, മോളി മാത്യു, ഷൈജി ചാക്കോ, ടോണി ചെറുവാഴക്കുന്നേൽ, ജോയ് വാലേൽ, ജിനു പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...