‘നെഹ്റുവിൻ്റെ വടി പോലെ ഗാന്ധി കുടുംബം ചെങ്കോൽ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു’; സ്മൃതി ഇറാനി

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നെഹ്റുവിൻ്റെ വടി പോലെ ഗാന്ധി കുടുംബം ചെങ്കോൽ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു എന്ന് സ്മൃതി ഇറാനി പറഞ്ഞു. പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെയാണ് മന്ത്രി രംഗത്തുവന്നത്. ‘ചെങ്കോൽ നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ അടയാളമാണ്. അത് നെഹ്റുവിൻ്റെ വടി പോലെ ഗാന്ധി കുടുംബം മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു. എല്ലാ ഇന്ത്യക്കാരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, ചെങ്കോലിനെ ഇങ്ങനെ വച്ച് അതിനെ ഒരു വാക്കിംഗ് സ്റ്റിക്കിനോട് ഉപമിക്കുന്ന ഗാന്ധി ഫാമിലി രാജ്യത്തിൻ്റെ ചരിത്രത്തെയും ജനാധിപത്യത്തെയും എത്രത്തിൽ കാണുന്നു എന്ന് മനസിലാക്കണം. അതുകൊണ്ട് സമാനചിന്താഗതിക്കാരെ പ്രകോപിപ്പിച്ച് പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹിഷ്കരിക്കാൻ ശ്രമിക്കുന്നത് എന്നെ അതിശയപ്പെടുത്തുന്നില്ല.”- സ്മൃതി ഇറാനി പറഞ്ഞു.

2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ സ്പീക്കർ ഒഎം ബിർളയും പ്രധാനമന്ത്രി മോദിയും ചേർന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കും. കൂടാതെ, വീർ സവർക്കറുടെ 140-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടന തീയതി. ഉദ്ഘാടനത്തിനായുള്ള ക്ഷണം എല്ലാ പാർലമെന്റ് അംഗങ്ങൾക്കും പ്രമുഖ നേതാക്കൾക്കും അയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...