പത്തനംതിട്ട ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന സമ്മേളനം ഡിസ്ട്രിക് ലയണ്‍സ് പ്രിസിപ്പല്‍ അഡ്വൈസര്‍ എം ഡി എഫ് ലയണ്‍ ആര്‍ വെങ്കടാചലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി ജി ചന്ദ്രന്‍, വൈസ് പ്രസിഡണ്ട് എസ് മനോഹരന്‍, സെക്രട്ടറി പി ജെ ജോസഫ്, ട്രഷറര്‍ സഞ്ജയ് കുരുവിള, അഡ്മിനിസ്ട്രേറ്റര്‍ സനില്‍ ഷാഹുല്‍ ഹമീദ് എന്നിവരും 15 ഡയറക്ടര്‍മാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  ക്ലബ്ബില്‍ പുതിയതായി ഒന്‍പത്  അംഗങ്ങള്‍ ചേര്‍ന്നു.

ക്യാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം, സ്ഥിരം ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, ഗവര്‍മെന്റ് ആശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ‘അത്താഴം’ എന്ന് പേരുള്ള ഭക്ഷണ വിതരണം, നിര്‍ധനര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുക, സാമ്പത്തിക സഹായം നല്‍കുക, തുടങ്ങിയ പുതിയ പദ്ധതികള്‍ പ്രസിഡന്റ്  ജി ചന്ദ്രന്‍ പ്രഖ്യാപിച്ചു. ശശി കുമാര്‍, സ്‌ മനോഹരന്‍, സഞ്ജയ് കുരുവിള, പ്രൊഫ. ജോസുകുട്ടി, എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...