തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക്‌ കാറില്‍ കടത്താന്‍ ശ്രമിച്ച 21 ലിറ്ററോളം വിദേശ മദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വെള്ളറട : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക്‌ കാറില്‍ കടത്താന്‍ ശ്രമിച്ച 21 ലിറ്ററോളം വിദേശ മദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട് ടാസ്‌മാക്കില്‍നിന്ന് വാങ്ങി കാട്ടാക്കടയിലേക്ക് വില്പനയ്ക്കായി കൊണ്ടുപോയ മദ്യമാണ് അധികൃതര്‍ പിടികൂടിയത്.

കാട്ടാക്കട തുണ്ടുവിളാകത്ത് വീട്ടില്‍ മാഹീന്‍ അബുബേക്കര്‍ (59), കട്ടയ്‌ക്കോട് കാവുവിള വീട്ടില്‍ മുഹമ്മദ് നദീം (24), കുറ്റിച്ചല്‍ റോഡരികത്ത് വീട്ടില്‍ അന്‍ഷാദ് (26) എന്നിവരാണ് പിടിയിലായത് . 180 മില്ലി ലിറ്ററിന്റെ 119 കുപ്പികളിലായിട്ടുള്ള മദ്യം കാറിന്റെ സീറ്റിനടിയിലും ഡിക്കിയിലും ഒളിപ്പിച്ച നിലയിലായിരുന്നു. ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നുള്ള പരിശോധനയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കാരക്കോണത്തുവെച്ച്‌ ഇവര്‍ കുടുങ്ങുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...