അനധികൃതമായി മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

വെ​ള്ള​റ​ട : അനധികൃതമായി മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ കാ​ര​ക്കോ​ണം പു​ല്ല​ന്‍​തേ​രി അയന്തി തോ​ട്ടം വീ​ട്ടി​ല്‍ സ​ലി​മ​ന്‍(50) ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​ര​ള ത​മി​ഴ്നാ​ട് ബി​വ​റേ​ജ് ഷോ​പ്പു​ക​ള്‍ പൂ​ട്ടി​യ​തോ​ടെ അ​തി​ര്‍​ത്തി​യി​ല്‍ മ​ദ്യ​വി​ല്‍​പ​ന സം​ഘം സ​ജീ​വ​മാ​കു​ന്നു എ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 11.805 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം  ഇ​യാ​ളു​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

180 എം​എ​ല്‍ വ​രു​ന്ന 26 കു​പ്പി​യും 375 എം​എ​ല്ലി​ന്റെ 19 കു​പ്പി​യു​മാ​ണ് ചാ​ക്കി​ല്‍ പൊ​തി​ഞ്ഞു കെ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ​ഏ​ക്സൈ​സു​കാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ​മ​യ​ത്തി​നു മുമ്പ് മ​ദ്യം വി​റ്റു​കി​ട്ടി​യ​താ​യ3000 രൂ​പ​യും ക​ണ്ടെ​ത്തി​യി​റ്റു​ണ്ട്. ഏ​ക്സൈ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ എ​ല്‍ .ആ​ര്‍ അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...