പൊ​തു​സ്ഥ​ല​ത്ത് ​മാ​ലി​ന്യം​ ​ത​ള്ളി ; ബേ​ക്ക​റി​​ ​ഉ​ട​മ​യ്ക്ക് പ​ഞ്ചാ​യ​ത്ത്‌​ 50000​​ ​രൂ​പ​ ​പി​ഴ​ ​ചു​മ​ത്തി

For full experience, Download our mobile application:
Get it on Google Play

റാ​ന്നി ​:​ ​പൊ​തു​സ്ഥ​ല​ത്ത് ​മാ​ലി​ന്യം​ ​ത​ള്ളി​യ​തി​ന് ബേ​ക്ക​റി​യു​ടെ​ ​ഉ​ട​മ​യ്ക്ക് പ​ഞ്ചാ​യ​ത്ത്‌​ 50000​​ ​രൂ​പ​ ​പി​ഴ​ ​ചു​മ​ത്തി. റാ​ന്നി​ ​പെ​രു​മ്പു​ഴ​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ബേ​ക്ക​റി​ ​ഉ​ട​മ​യ്ക്കാ​ണ് ​പ​ഞ്ചാ​യ​ത്ത് ​പി​ഴ​യി​ട്ട​ത്.​ ​നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​ർ​ ​ന​ൽ​കി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ഉ​തി​മൂ​ട് ​വ​ലി​യ​ ​ക​ലു​ങ്കി​ൽ​ ​നി​ന്ന് 400​ ​മീ​റ്റ​ർ​ ​മാ​റി​ ​ഡി​പ്പോ​പ​ടി​ ​- ​ചെ​ങ്ങ​റ​ ​റോ​ഡി​ൽ​ ​ആ​ൾ​താ​മ​സം​ ​ഇ​ല്ലാ​ത്ത​ ​സ്ഥ​ല​ത്ത് ​​ ​മാ​ലി​ന്യം​ ​ത​ള്ളി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ൽ​ ​മാ​ലി​ന്യം​ ​വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​റാ​ന്നി​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​റി​യി​ച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകനെ പരിചരിക്കാൻ രാജിക്കത്ത് ; ജീവനക്കാരന് തൊഴിലുടമ നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ മനസ്സ്...

0
ന്യൂഡല്‍ഹി: ഗുരുതരമായ രോഗം ബാധിച്ച മകനെ പരിചരിക്കുന്നതിനായി ജോലി രാജിവെയ്ക്കാൻ കത്തുനൽകിയ...

പത്തനംതിട്ട മല്ലശ്ശേരിയില്‍ നിന്ന് യുവതിയെ കാണ്മാനില്ല – ബംഗളുരു കേന്ദ്രീകരിച്ചും അന്വേഷണം

0
പത്തനംതിട്ട : പത്തനംതിട്ട മല്ലശേരി തടത്തില്‍ പുത്തന്‍ വീട്ടില്‍ റ്റി.എസ് രാജുവിന്റെ മകള്‍...

തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ ; ലിങ്ക്ഡ്ഇൻ വഴി ചാരവൃത്തി നടക്കുന്നതായി ‘ഫൈവ് ഐസ്’...

0
ന്യൂയോർക്ക്: ലിങ്ക്ഡ്ഇൻ, അപ്‌വർക്ക് തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നെറ്റ്‌വർക്കിങ്-ജോബ് പ്ലാറ്റ്‌ഫോമുകൾ വഴി...

പത്തനംതിട്ടയില്‍ കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി

0
പത്തനംതിട്ട : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി. പത്തനംതിട്ട...