Sunday, April 20, 2025 7:00 pm

പത്തനംതിട്ടക്കാരൻ കൊച്ചു മിടുക്കൻ ഗണേഷ്. ജി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടക്കാരൻ കൊച്ചു മിടുക്കൻ ഗണേഷ്. ജി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി. മല്ലശ്ശേരി പുളിമുക്കം  അമ്പിളിഭവനം വീട്ടിൽ
ഗിരീഷ്ന്റെയും ഉഷയുടെയും മകനാണ് ഗണേഷ്. ജി. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയ്ക്കുള്ള മികച്ച കൈയ്യക്ഷരത്തിനുള്ള അവാർഡ് 2024 ആണ് ഗണേഷ്. ജി കരസ്ഥമാക്കിയത്. പത്തനംതിട്ട അമൃത വിദ്യാലയം ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. ചിത്രരചന മത്സരങ്ങളിൽ ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലും ഒട്ടനവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ചെസ്സ് മത്സരത്തിൽ 14 വയസിൽ താഴെയുള്ള കുട്ടികളുടെ കറ്റഗറി യിൽ മൂന്നു കളികളിൽ വിജയിച്ചിട്ടുണ്ട്. ജില്ലാ കഥകളി ക്ലബ്‌ നടത്തിയ ചിത്ര രചന യിൽ സമ്മാനം നേടിയിട്ടുണ്ട്. സ്കൂൾ തലത്തിൽ അനേകം സമ്മാനങ്ങൾ നേടി. സഹോദരി ലക്ഷ്മി ജി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...

വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി പാകിസ്താൻ

0
ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി...

രാജസ്ഥാനിൽ ദലിത് യുവാവിനെ പീഡനത്തിനിരയാക്കി ; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

0
ജയ്പൂർ: രാജസ്ഥാനിൽ 19കാരനായ ദലിത് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ദേഹത്ത്...

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ കാസര്‍കോട് തുടക്കം

0
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ കാസര്‍കോട് തുടക്കം....