കന്നുകാലി വികസന ഉപകേന്ദ്രം ജീർണാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : പുറമറ്റം പഞ്ചായത്തിലെ ബ്ലോക്ക് മലയിലുള്ള കന്നുകാലി വികസന ഉപകേന്ദ്രം പൊട്ടി പൊളിയാറായിട്ടും കുലുക്കമില്ലാതെ അധികൃതര്‍. ഓടുമേഞ്ഞ കെട്ടിടം നശിച്ചത് കാരണം സമീപകാലത്ത് നിർമിച്ച കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ ഉപകേന്ദ്രം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമിച്ചുവെങ്കിലും ജീർണാവസ്ഥയിലെത്തിയ കെട്ടിടം ഇതുവരെയായും പൊളിച്ചുനീക്കിയിട്ടില്ല.  ഭിത്തിയിലെ സിമന്‍റ് തേപ്പുകൾ പലയിടങ്ങളിലും ഇളകിയിട്ടുണ്ട്. മേൽക്കൂരയിലെ ഓടുകളും താഴെവീഴാൻ പാകത്തിലാണ്.

ഇതിനോടു ചേർന്നുള്ള കാലിത്തൊഴുത്തും ജീർണാവസ്ഥയിലാണ്. ബ്ലോക്ക് മലയിലും സമീപപ്രദേശങ്ങളിലുമുള്ള ക്ഷീരകർഷകർക്ക് ഏറെ പ്രയോജനകരമായിരുന്നു കന്നുകാലി വികസന ഉപകേന്ദ്രം. കെട്ടിടങ്ങളുടെ ശോച്യാവസ്ഥയ്ക്കു പുറമേ ഒരു ജീവനക്കാരി മാത്രമാണ് ഇവിടേക്ക് എത്തുന്നതെന്നാണ് ക്ഷീരകർഷകരുടെ പരാതി. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...