അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ തെക്ക് ശാഖായോഗ വയൽവാരം സ്വയം സഹായ സംഘത്തിന് ധനലക്ഷ്മി ബാങ്കിന്‍റെ അടൂർ ബ്രാഞ്ചിൽ നിന്നും സ്വയം സഹായ വായ്പ അനുവദിക്കുന്നതിനായുള്ള എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ അനുമതി പത്രം അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സുജിത് മണ്ണടി, ശാഖ പ്രസിഡന്‍റ് സുമ, സെക്രട്ടറി മോഹനൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്വയം സഹായ സംഘം ജോയിന്‍റ് കൺവീനർക്കും അംഗങ്ങൾക്കും കൈമാറി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























