വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​ബാ​​​ധി​​​ത​​​രു​​​ടെ വാ​​​യ്പ​​​ക​​​ള്‍ എ​​​ഴു​​​തി​​​ത്ത​​​ള്ളൽ ; മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​തെ കേ​​​ന്ദ്രം

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​ബാ​​​ധി​​​ത​​​രു​​​ടെ വാ​​​യ്പ​​​ക​​​ള്‍ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​തെ കേ​​​ന്ദ്ര​സ​​​ര്‍​ക്കാ​​​ര്‍. ജൂ​​​ണ്‍ 11ന് ​​​ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ ജ​​​സ്റ്റീ​​​സ് എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, ജ​​​സ്റ്റീ​​​സ് പി.​​​എം. മ​​​നോ​​​ജ് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക​​​ ബെ​​​ഞ്ച് കേ​​​ന്ദ്ര​​​ത്തോ​​​ടു നി​​​ര്‍​ദേ​​​ശി​​​ച്ചു. ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലു​​​ണ്ടാ​​​യ മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ല്‍​മ​​​ല മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​ടി​​​ഞ്ഞ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ നീ​​​ക്കു​​​ന്ന ജോ​​​ലി പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി മെംബര്‍ സെ​​​ക്ര​​​ട്ട​​​റി ശേ​​​ഖ​​​ര്‍ എം. ​​​കു​​​ര്യാ​​​ക്കോ​​​സ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഇ​​​ള​​​കി​​നി​​​ല്‍​ക്കു​​​ന്ന മ​​​ണ്ണും പാ​​​റ​​​യും മ​​​റ്റും മ​​​ണ്‍​സൂ​​​ണി​​​ല്‍ ഒ​​​ഴു​​​കി​​​യി​​​റ​​​ങ്ങു​​​ന്ന​​​തോ​​​ടെ സ്ഥ​​​ലം കൂ​​​ടു​​​ത​​​ല്‍ ന​​​ന്നാ​​​ക്കാ​​​നാ​​​കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...