തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  ജില്ലയിലെ നാലു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നാലു വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. വടക്കൻ പറവൂർ മുൻസിപ്പാലിറ്റിയിലെ വാണിയക്കാട് (വാർഡ് 14), വടവുകോട് ബ്ലോക്ക്‌ പഞ്ചായത്തിലെ പട്ടിമറ്റം (വാർഡ് 3), പൂതൃക്ക ഗ്രാമ പഞ്ചായത്തിലെ കുറിഞ്ഞി (വാർഡ് 14), കീരമ്പാറ ഗ്രാമ പഞ്ചായത്തിലെ മുട്ടത്തുകണ്ടം (വാർഡ് 6) എന്നീ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കൻ പറവൂരിൽ 88.55 ശതമാനവും വടവുകോട് 76.75 ശതമാനവും പൂതൃക്കയിൽ 77.17 ശതമാനവും കീരമ്പാറയിൽ 78.81 ശതമാനവും പോളിങ് രേഖപ്പെടുത്തി. നവംബർ 10 വ്യാഴാഴ്ച അതാതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വോട്ടുകളെണ്ണും.

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

—————————————————————————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...