തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ ബി.എസ്.എൻ.എല്ലും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സ്ഥാനാർത്ഥിയുടെ ശബ്ദസന്ദേശം ബി.എസ്.എൻ.എൽ ഫോണിലൂടെ വോട്ടര്‍മാരെ കേള്‍പ്പിച്ചു കൊണ്ട് പ്രചാരണം കൊഴുപ്പിക്കാൻ ബി.എസ്.എൻ.എല്ലും തയ്യാര്‍.

സ്ഥാനാര്‍ത്ഥി നല്‍കുന്ന മൊബൈൽ നമ്പറുകളിലേക്ക് അല്ലെങ്കിൽ നിർദ്ദേശിക്കുന്ന സ്ഥലത്തുള്ള ബി.എസ്.എൻ.എൽ ടവർ പരിധിയിലെ ബി.എസ്.എൻ.എൽ ഉപയോക്താക്കളിലേക്ക് സ്ഥാനാര്‍ത്ഥിയുടെ റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം വോയ്‌സ് കോളിലൂടെ എത്തിക്കാവുന്ന സംവിധാനമാണ് ഒരെണ്ണം.

ഇതു കൂടാതെ സ്ഥാനാര്‍ത്ഥിയുടെ നമ്പറിലേക്ക് വിളിക്കുന്നവർക്ക് നിങ്ങൾ റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം കേൾക്കാൻ സാധിക്കുന്നു. അതോടൊപ്പം വിളിക്കുന്നവർക്കും പാർട്ടി പ്രവർത്തകർക്കും അതേ ശബ്ദസന്ദേശം തങ്ങളുടെ മൊബൈൽ നമ്പറിലും ലഭിക്കും. കൊവിഡ് ശബ്ദസന്ദേശം പോലെയും (പി.ആർ.ബി.ടി. സേവനം) ഉപയോഗിക്കാവുന്ന സംവിധാനമാണ് മറ്റൊന്ന്. ഈ സേവനങ്ങൾ നൽകുന്നതിന് ബി.എസ്.എൻ.എൽ ചെറിയ നിരക്കും ഈടാക്കുന്നുണ്ട്. ഇതിനായി ചെലവാക്കുന്ന തുകയ്ക്കുള്ള ബില്ലും സ്ഥാനാർത്ഥിയുടെ പേരിൽ നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...

കേന്ദ്ര അവഗണന ; 11,000 കി.മീ. നാലുവരി റെയിൽപ്പാത പദ്ധതിയിൽ കേരളമില്ല

0
കോഴിക്കോട് : റെയിൽപ്പാത നാലുവരിയായി ഇരട്ടിപ്പിക്കുന്ന പദ്ധതിയിൽ കേരളമില്ല. രാജ്യത്തെ ഏറ്റവുംതിരക്കേറിയ...

പ്രൈമറി സ്കൂളിലെ 3 വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചു ; തല്ലിയത് മാർക്ക് കുറഞ്ഞതിന്

0
ബെംഗളൂരു: കർണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര താലൂക്കിലുള്ള സർക്കാർ പ്രൈമറി സ്കൂളിലെ...