കോന്നിയിൽ കോൺഗ്രസിന് വിമത സ്ഥാനാർത്ഥികൾ വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോന്നി നിയോജക മണ്ഡലത്തിൽ വിമത സ്ഥാനാർത്ഥികൾ വർധിക്കുന്നു. ഇരുപത്തിയഞ്ച് വർഷക്കാലമായി കോൺഗ്രസിൽ പ്രവർത്തിച്ചുവന്നിരുന്ന ഘടക കക്ഷിയായ മുസ്ലിം ലീഗ് ആണ് വിമത സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയിരിക്കുന്നത്.

കോന്നി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലാണ് വിമത സ്ഥാനാർഥി മത്സരിക്കുന്നത്. വർഷങ്ങളായി കോൺഗ്രസ്സ് ഘടക കക്ഷിയായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് മൂന്ന് സീറ്റുകളാണ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോൺഗ്രസ്സ് ഏതു നൽകാൻടി തയാറാകാതിരുന്നതോടെയാണ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുസ്ലിം ലീഗ്‌ തീരുമാനിച്ചത്. കോന്നിയിൽ മാത്രമല്ല പ്രമാടം, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ രംഗത്ത് വന്നിട്ടുണ്ട്. ഇവർ സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ വിജയത്തിൽ വലിയ തിരിച്ചടിയാകും ഉണ്ടാകുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...