തദ്ദേശഭരണ തെരഞ്ഞെടുപ്പ് ‌; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. ഈ മാസം 12 മുതലാണ്‌ പത്രിക സമര്‍പ്പണം ആരംഭിച്ചത്‌. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 നാണ്‌. അവധി ദിനങ്ങളിലൊഴികെ അഞ്ച്‌ ദിവസങ്ങളിലായാണ്‌ പത്രികകള്‍ ലഭിച്ചത്‌. ഇന്നലെ വരെ ലഭിച്ചത് ‌97,720 നാമനിര്‍ദ്ദേശ പത്രികകളാണ്.

ഗ്രാമപഞ്ചായത്തുകളിലേക്ക്‌ 75,702 എണ്ണവും ബ്ലോക്ക്‌ പഞ്ചായത്തുകളിലേക്ക്‌ 6,493 ജില്ലാ പഞ്ചായത്തുകളിലേക്ക്‌ 1086 പത്രികകളുമാണ്‌ ലഭിച്ചത്‌. 12,026 നാമനിര്‍ദ്ദേശ പത്രികകളാണ്‌ മുനിസിപ്പാലിറ്റികളിലേക്ക്‌ ലഭിച്ചത്‌. ആറ്‌ കോര്‍പ്പറേഷനുകളിലേക്ക്‌ 2,413 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ വെബ്‌സൈറ്റില്‍ ഇന്നലെ രാത്രി ഒമ്പത് മണിവരെ അപ്‌ലോഡ്‌ ചെയ്‌തിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ കണക്കാണിത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...