തദ്ദേശ തിരഞ്ഞെടുപ്പ് : ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്കില്‍ ഉള്‍പ്പെട്ട 19 ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. ഇതോടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെയും സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 18 നും ജില്ലാ പഞ്ചായത്തിന്റേത് ഒക്ടോബര്‍ 21 നും നടക്കും.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-ഐമാലി ഈസ്റ്റ്, 6-പുത്തന്‍പീടിക, 7-പൈവള്ളി, 8-വാഴമുട്ടം നോര്‍ത്ത്, 9-വാഴമുട്ടം, 14-മഞ്ഞനിക്കര, 15-ഓമല്ലൂര്‍ ടൗണ്‍ നോര്‍ത്ത്
പട്ടികജാതി സ്ത്രീ സംവരണം 4-പറയനാലി
പട്ടികജാതി സംവരണം – 10-മുള്ളനിക്കാട്.

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-പുല്ലാമല, 2-ഇടനാട്, 4-മുട്ടുകുടുക്ക, 7-വാലൂതറ, 10-മുറിപ്പാറ, 12-ചെന്നീര്‍ക്കര
പട്ടികജാതി സ്ത്രീ സംവരണം 3-പ്രക്കാനം, 13-ഊന്നുകല്‍
പട്ടികജാതി സംവരണം 6-വെട്ടോലിമല

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 4-മധുമല, 5-പുളിമൂട്, 7-ഭഗവതികുന്ന്, 8-വാര്യാപുരം, 11-വലിയവട്ടം, 13 ഇലന്തൂര്‍
പട്ടികജാതി സ്ത്രീ സംവരണം 1-പരിയാരം
പട്ടികജാതി സംവരണം 3-ഓലിക്കല്‍

ചെറുകോല്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-വാഴക്കുന്നം, 3-കാട്ടൂര്‍, 6-കിക്കൊഴൂര്‍, 7-മഞ്ഞപ്രമല, 8-ചരളേല്‍, 11- വാഴക്കുന്നം സൗത്ത്, 13-കൊറ്റനല്ലൂര്‍
പട്ടികജാതി സംവരണം 12-കാട്ടൂര്‍പേട്ട

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-മേലുകര, 4-കോളേജ് വാര്‍ഡ്, 5-പാമ്പാടിമണ്‍, 7-കോഴഞ്ചേരി ഈസ്റ്റ്, 10-തെക്കേമല സൗത്ത്, 13-കോഴഞ്ചേരി ടൗണ്‍ സൗത്ത്, 14-കോഴഞ്ചേരി ടൗണ്‍ നോര്‍ത്ത്,
പട്ടികജാതി സംവരണം 6-കുരങ്ങ്മല
—-
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-ഓന്തേക്കാട് വടക്ക്, 4-ഓന്തക്കാട്, 5-കര്‍ത്തവ്യം, 7-നെല്ലിക്കാല, 9-പുന്നയ്ക്കാട്, 12-കുറുന്താര്‍
പട്ടികജാതി സ്ത്രീ സംവരണം 8-ഇടപ്പാറ
പട്ടികജാതി സംവരണം 1-മല്ലപ്പുഴശേരി വടക്ക്

നാരങ്ങാനം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-മഠത്തുംപടി, 6-കല്ലേലി, 8-കല്ലൂര്‍, 9-കടമ്മനിട്ട, 10-മാടുമേച്ചില്‍, 12-കന്നിടുംകുഴി, 14-തെക്കേഭാഗം
പട്ടികജാതി സംവരണം 2-കണമുക്ക്
—-
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-പെരുമ്പുളിക്കല്‍, 3-പടുക്കോട്ടുക്കല്‍, 4-കിരുകുഴി, 5-ഭഗവതിക്കും പടിഞ്ഞാറ്, 6-ഇടമാലി, 10-തട്ടയില്‍
പട്ടികജാതി സ്ത്രീ സംവരണം 7-തോലുഴം, 14-ചെറിലയം
പട്ടികജാതി സംവരണം 2-മന്നംനഗര്‍

തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-മുട്ടം കിഴക്ക്, 3-നടുവിലേമുറി വടക്ക്, 5-മാമ്പിലാലി, 9-തുമ്പമണ്‍, 12-നടുവിലേമുറി പടിഞ്ഞാറ്
പട്ടികജാതി സ്ത്രീ സംവരണം 1- മുട്ടം വടക്ക്, 6-വയലിനും പടിഞ്ഞാറ്
പട്ടികജാതി സംവരണം 8-തുമ്പമണ്‍ കിഴക്ക്

കുളനട ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 02-മാന്തുക കിഴക്ക്, 05-കടലിക്കുന്ന്, 06-പുതുവാക്കല്‍, 08-മണല്‍ത്തറ, 10-തുമ്പമണ്‍ വടക്ക്, 11-തുമ്പമണ്‍താഴം, 14-കൈപ്പുഴ
പട്ടികജാതി സ്ത്രീ സംവരണം 01-മാന്തുക, 04-ഉള്ളന്നൂര്‍ കിഴക്ക്
പട്ടികജാതി സംവരണം 07-പാണില്‍

ആറന്മുള ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-മാലക്കര, 7-ആറന്മുള, 10-കിടങ്ങന്നൂര്‍ കിഴക്ക്, 12-ഗുരുക്കന്‍കുന്ന്, 14-വല്ലന, 15-കോട്ട കിഴക്ക്, 18-കുറിച്ചിമുട്ടം വടക്ക്
പട്ടികജാതി സ്ത്രീ സംവരണം 4-കോട്ടയ്ക്കകം, 6-ആറന്മുള പടിഞ്ഞാറ്, 13-എരുമക്കാട്
പട്ടികജാതി സംവരണം 3-ഇടയാറന്മുള വടക്ക്, 5-കളരിക്കോട്
—-
മെഴുവേലി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-കാരിത്തോട്ട, 4-പത്തിശേരി, 7-അയത്തില്‍, 12-ആണര്‍കോഡ്, 14-ഉള്ളന്നൂര്‍ പട്ടികജാതി സ്ത്രീ സംവരണം 6-മൂലൂര്‍, 9-ഇലവുംതിട്ട
പട്ടികജാതി സംവരണം 13-മെഴുവേലി

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-കടമാന്‍കുഴി, 3-മുരുപ്പേല്‍ത്തറ, 7-ചാങ്കൂര്‍, 10-തിരുമങ്ങാട്, 11-കുറുമ്പകര, 14-ഇളമണ്ണൂര്‍ പടിഞ്ഞാറ്
പട്ടികജാതി സ്ത്രീ സംവരണം 15-മരുതിമൂട്, 16-പാറയ്ക്കല്‍
പട്ടികജാതി സംവരണം 12-കുന്നിട കിഴക്ക്
—-
ഏറത്ത് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-അയ്യല്‍കോയിക്കല്‍, 4-പരുത്തപ്പാറ, 9-പുതുശേരിഭാഗം, 10-മഹര്‍ഷിക്കാവ്, 11-ചാത്തന്നുപ്പുഴ, 12-വടക്കടത്തുകാവ്, 16-തുവയൂര്‍ വടക്ക്
പട്ടികജാതി സ്ത്രീ സംവരണം 8-പുലിമല, 17-ജനശക്തി
പട്ടികജാതി സംവരണം 13- ചുരക്കോട്

ഏഴംകുളം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-പുതുമല, 5-പ്ലാന്റേഷന്‍മുക്ക്, 7-ഈട്ടിമൂട്, 10-കളമല, 12-ഏനാത്ത് ടൗണ്‍, 14-ഏനാത്ത് വടക്ക്, 15-കടിക, 16-മാങ്കൂട്ടം, 20-അറുകാലിക്കല്‍ കിഴക്ക്
പട്ടികജാതി സ്ത്രീ സംവരണം 18-കോട്ടമുകള്‍, 21-ഏഴംകുളം ടൗണ്‍
പട്ടികജാതി സംവരണം 6-നെടുമണ്‍

കടമ്പനാട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-മലങ്കാവ്, 4-മഹര്‍ഷിമംഗലം, 6-കന്നിമല, 10-മണ്ണടി, 13-നിലക്കല്‍, 15-എള്ളുംവിള, 16-കടമ്പനാട് ടൗണ്‍
പട്ടികജാതി സ്ത്രീ സംവരണം 8-ദേശക്കല്ലുംമൂട്, 14-വേമ്പനാട്ട്
പട്ടികജാതി സംവരണം 5-മാഞ്ഞാലി

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-നെടുമണ്‍കാവ്, 2-മരുതിക്കാല, 6-കുളത്തുമണ്‍, 8-പാടം, 11-പുന്നമൂട്, 13-ഒന്നാംകുറ്റി, 15-കല്ലറേത്ത്, 16-കലഞ്ഞൂര്‍ ടൗണ്‍
പട്ടികജാതി സ്ത്രീ സംവരണം 4-ഇഞ്ചപ്പാറ, 20-പല്ലൂര്‍
പട്ടികജാതി സംവരണം 18-കൂടല്‍ ടൗണ്‍

കൊടുമണ്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 7-അങ്ങാടിക്കല്‍ ഹൈസ്‌ക്കൂള്‍, 9-കൊടുമണ്‍ചിറ, 10-കൊടുമണ്‍ കിഴക്ക്, 12-കൊടുമണ്‍, 14-ചൂരക്കുന്ന്, 15-ഐക്കാട് കിഴക്ക്, 19-ഇടത്തിട്ട
പട്ടികജാതി സ്ത്രീ സംവരണം 2-അന്തിച്ചന്ത, 5-ഒറ്റത്തേക്ക്, 11-എരുത്വാകുന്ന്
പട്ടികജാതി സംവരണം 3-അങ്ങാടിക്കല്‍ വടക്ക്, 13-ചിരണിക്കല്‍

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-പള്ളിക്കല്‍, 4-തെങ്ങിനാല്‍, 11-ചേന്നംപള്ളില്‍, 12-മലമേക്കര, 17-മുളമുക്ക്, 19-തോട്ടംമുക്ക്, 20-കൊല്ലായിക്കല്‍, 21-തെങ്ങമം, 24-കള്ളപ്പന്‍ചിറ
പട്ടികജാതി സ്ത്രീ സംവരണം 3-ഇളംപള്ളില്‍, 5-പുള്ളിപ്പാറ, 18-മുണ്ടപ്പള്ളി
പട്ടികജാതി സംവരണം 2-മേക്കുന്ന്, 14-പെരിങ്ങനാട്
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്.ഹനീഫ്, സീനിയര്‍ സൂപ്രണ്ട് കെ.എസ് സിറോഷ് എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ അടിയന്തര തീരുമാനം , രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു

0
കൊച്ചി : അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ...

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...