തദേശ പൊതുതിരഞ്ഞെടുപ്പ് : ജില്ലയില്‍ 17 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 17 പ്രശ്ന ബാധിത ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് കാസ്റ്റിംഗ് നടത്തും. കോട്ടാങ്ങല്‍, പെരിങ്ങര, സീതത്തോട്, അരുവാപ്പുലം, പള്ളിക്കല്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലെ 11 ബൂത്തിലും പന്തളം നഗരസഭയില്‍ ആറ് ബൂത്തുകളിലുമാണ് വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുന്നത്.

ഗ്രാമപഞ്ചായത്ത്/ നഗരസഭ, വാര്‍ഡ്, ബൂത്ത് എന്ന ക്രമത്തില്‍:
കോട്ടങ്ങല്‍-കോട്ടങ്ങല്‍ പടിഞ്ഞാറ് – സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ചുങ്കപ്പാറ
കോട്ടങ്ങല്‍- ചുങ്കപ്പാറ വടക്ക്- സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ചുങ്കപ്പാറ
പെരിങ്ങര- ചാത്തങ്കേരി- ചാത്തങ്കേരി എസ്.എന്‍.ഡി.പി.എച്ച്.എസ് കിഴക്കുഭാഗം, പടിഞ്ഞാറ് ഭാഗം
സീതത്തോട്- ഗവി- ഗവ. യു.പി.എസ് മൂഴിയാര്‍, കെ.എഫ്.ഡി.സി ഡോര്‍മെറ്ററി ബില്‍ഡിംഗ് കൊച്ചുപമ്പ, ഗവ. എല്‍.പി എസ് ഗവി
അരുവാപ്പുലം- കല്ലേലി തോട്ടം- അങ്കണവാടി നമ്പര്‍ 29 ആവണിപ്പാറ
പള്ളിക്കല്‍- പഴകുളം- ഗവ. എല്‍ പി എസ് പഴകുളം തെക്ക് ഭാഗം, വടക്ക് ഭാഗം
ഏനാദിമംഗലം- കുറുമ്പകര- യുപിഎസ് തെക്കേകെട്ടിടം കുറുമ്പകര
പന്തളം നഗരസഭ- ഉളമയില്‍- കടയ്ക്കാട് ജി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- കടയ്ക്കാട്- കടയ്ക്കാട് ജി.എല്‍.പി.എസ് വടക്ക്ഭാഗം
പന്തളം നഗരസഭ – കടയ്ക്കാട് കിഴക്ക്- കടയ്ക്കാട് എസ്.വി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- കുരമ്പാല വടക്ക്- കടയ്ക്കാട് എസ്.വി.എല്‍.പി.എസ് പടിഞ്ഞാറ് ഭാഗം
പന്തളം നഗരസഭ- ചേരിക്കല്‍ കിഴക്ക് -ചേരിയ്ക്കല്‍ എസ്.വി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- ചേരിക്കല്‍ പടിഞ്ഞാറ്- ചേരിയ്ക്കല്‍ എസ്.വി.എല്‍.പി.എസ് പടിഞ്ഞാറ് ഭാഗം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...