പത്തനംതിട്ട : ലോക് ഡൗണ്‍ ലംഘനത്തിന് ഇന്ന് (30) ആകെ 248 കേസുകളാണ് പത്തനംതിട്ട ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 247 പേരെ അറസ്റ്റ് ചെയ്യുകയും 221 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതില്‍ കടയുടമകള്‍ക്കെതിരേ എടുത്ത 2 കേസുകളും ഉള്‍പ്പെടും. ഒരാഴ്ചയ്ക്കിടെ 1806 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ 1809 പേരെ അറസ്റ്റ് ചെയ്യുകയും 1388 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ലോക് ഡൗണ്‍ – പത്തനംതിട്ട ; ഇന്ന് 247 പേരെ അറസ്റ്റ് ചെയ്തു ; 221 വാഹനങ്ങള്‍ പിടിച്ചെടുത്തു
RECENT NEWS
Advertisment