Monday, March 17, 2025 3:35 pm

ലോക്ക്ഡൗണില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാര്‍ക്ക് ആശ്വാസം ; കൊച്ചിയില്‍ നിന്ന് പാരിസിലേക്ക് പറന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക് ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളിൽ കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് അയച്ചത്. എയർ ഇന്ത്യ വിമാനത്തിൽ ആണ് രാവിലെ 8 മണിക് ഇവർ പാരീസിലേക്ക് പോയത്.

ആയുർവേദ ചികിത്സയ്ക്കും വിനോദസഞ്ചാരത്തിനുമായി എത്തിയവർ ആണ് മിക്കവരും. മാർച്ച്‌ 11നാണ് സംഘം കേരളത്തിൽ എത്തിയത്. കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗണും വന്നതോടെ വിവിധ ഇടങ്ങളിലായി ഇവര്‍ അകപ്പെട്ടുപോയി. ഫ്രഞ്ച് എംബസിയുടെ ഇടപെടലിന് ശേഷം ദൗത്യമേറ്റെടുത്ത വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി . എല്ലാവരെയും കൊച്ചിയിലെത്തിച്ച ശേഷമാണ് പാരീസിലേക്ക് കയറ്റി വിട്ടത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

താമരക്കുളത്ത് ബുഖാരി ഹോട്ടലിൽ അക്രമം നടത്തി ഉടമയുൾപ്പെടെ മൂന്നുപേരെ മർദ്ദിച്ച് കടന്നുകളഞ്ഞ പ്രതികളെ പിടികൂടി

0
ചാരുംമൂട്: താമരക്കുളത്ത് ബുഖാരി ഹോട്ടലിൽ അക്രമം നടത്തി ഉടമയുൾപ്പെടെ മൂന്നുപേരെ മർദ്ദിച്ച്...

ഡ്രൈവര്‍ ഉറങ്ങിപ്പോയി; തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം ;...

0
പത്തനംതിട്ട : തിരുവല്ല റൂട്ടില്‍ ഇലന്തൂരില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ്...

കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തർക്കം ; വിവാഹത്തിൽ നിന്ന് പിന്മാറി വധു

0
ചിത്രദുർഗ: കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിവാഹം മുടങ്ങി. കർണാടകയിലാണ് സംഭവം....

അമ്പലപ്പുഴ താലൂക്ക് എൻഎസ്എസ് യൂണിയൻ സ്വയംസഹായസംഘങ്ങളുടെ നേതൃ യോഗം നടത്തി

0
അമ്പലപ്പുഴ : താലൂക്ക് എൻഎസ്എസ് യൂണിയന്റെയും മന്നം സോഷ്യൽ സർവീസ്...