ലോക്ക്ഡൗണില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാര്‍ക്ക് ആശ്വാസം ; കൊച്ചിയില്‍ നിന്ന് പാരിസിലേക്ക് പറന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക് ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളിൽ കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് അയച്ചത്. എയർ ഇന്ത്യ വിമാനത്തിൽ ആണ് രാവിലെ 8 മണിക് ഇവർ പാരീസിലേക്ക് പോയത്.

ആയുർവേദ ചികിത്സയ്ക്കും വിനോദസഞ്ചാരത്തിനുമായി എത്തിയവർ ആണ് മിക്കവരും. മാർച്ച്‌ 11നാണ് സംഘം കേരളത്തിൽ എത്തിയത്. കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗണും വന്നതോടെ വിവിധ ഇടങ്ങളിലായി ഇവര്‍ അകപ്പെട്ടുപോയി. ഫ്രഞ്ച് എംബസിയുടെ ഇടപെടലിന് ശേഷം ദൗത്യമേറ്റെടുത്ത വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി . എല്ലാവരെയും കൊച്ചിയിലെത്തിച്ച ശേഷമാണ് പാരീസിലേക്ക് കയറ്റി വിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...