പത്തനംതിട്ട : ജില്ലയില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് രണ്ടു ദിവസത്തിനിടെ (മാര്‍ച്ച് 30, 31) 550 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 450 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 411 വാഹനങ്ങള്‍ പിടിച്ചെടുത്തു. അനാവശ്യമായി കൂട്ടംകൂടിയതിന് എടുത്ത 12 കേസുകളും കടയുടമകള്‍ക്കെതിരെ എടുത്ത നാലു കേസുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിനുള്ള ഒരു കേസും ഇതില്‍ ഉള്‍പ്പെടുന്നു.
ലോക്ക് ഡൗണ്‍ ; രണ്ടു ദിവസത്തിനിടെ 550 കേസുകള്‍
RECENT NEWS
Advertisment