റാന്നിയില്‍ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി ചില്ലറ വില്‍പ്പന കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

റാന്നി : കോവിഡ് 19 ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോര്‍ട്ടികോര്‍പ്പ് റാന്നി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കാര്‍ഷിക വിപണിയില്‍ പച്ചക്കറി ചില്ലറ വില്‍പ്പന കേന്ദ്രം ആരംഭിച്ചതായി രാജു എബ്രഹാം എം എല്‍ എ, വിപണി പ്രസിഡന്റ് ജിജു കല്ലറ വാഴയ്ക്കല്‍ എന്നിവര്‍ അറിയിച്ചു. പച്ചമുളക് 36 രൂപ, തക്കാളി 40, ചേന 33, കാച്ചില്‍ 60, പയര്‍ 45, പാവയ്ക്ക 56, ഉരുളക്കിഴങ്ങ് 48, സവാള 38 എന്നിങ്ങനെയാണ് വില നിലവാരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...