Wednesday, March 19, 2025 9:57 pm

ലോ​ക്ക്ഡൗ​ണി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന് ഏ​പ്രി​ല്‍ 20 മു​ത​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ലോ​ക്ക്ഡൗ​ണി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന് ഏ​പ്രി​ല്‍ 20 മു​ത​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. 20ന് ശേഷം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം. ഒ​റ്റ, ഇ​ര​ട്ട​യ​ക്ക നമ്പര്‍ വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ടാ​ന്‍ അനുവദിക്കുന്ന രീ​തി​യി​ലാ​ണ് ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​വു​ക .ഈ ​വ്യ​വ​സ്ഥ​യി​ല്‍ സ്ത്രീകള്‍ ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്ത​മാ​ക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ ക്യാമ്പ് ‘വിത’ സംഘടിപ്പിച്ചു

0
പത്തനംതിട്ട : സ്ത്രീകളിലെ എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനുമായി കുടുംബശ്രീ...

ഫോട്ടോയെടുക്കാം ; ആകര്‍ഷകമായ ഫ്രെയിമുകള്‍ റെഡി

0
വാഗമണ്‍  : സ്വദേശികളും വിദേശികളുമായി വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗി നിറഞ്ഞ...

വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ക്ക് തുടക്കമായി

0
വാഗമണ്‍ : സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍...

പീരുമേട് ഇക്കോ ലോഡ്ജും സര്‍ക്കാര്‍ അതിഥി മന്ദിരവും 22ന് ഉദ്ഘാടനം ചെയ്യും

0
പീരുമേട് : സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പീരുമേടില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച...