കട്ടപ്പന : നഗരസഭാ പരിധിയില്‍ പള്ളിക്കവല ഭാഗത്തു ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച ബ്യൂട്ടിപാര്‍ലറില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി അടപ്പിച്ചു. ലോക്ഡൗണ്‍ നിയമം ലംഘിച്ച് ബ്യൂട്ടിപാര്‍ലറിന്റെ പിന്‍വാതിലിലൂടെ ആളുകളെ കയറ്റുകയും യാതൊരുവിധ അണുനശീകരണവും നടത്താതെ ഉപകരണങ്ങള്‍ ഉപയോഗിച്ച് മുടിവെട്ടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് സ്ഥാപനം അടപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്‌തു.
ലോക്ക്ഡൗണ്‍ നിയമ ലംഘനം : കട്ടപ്പനയില്‍ ബ്യൂട്ടിപാര്‍ലര്‍ അടപ്പിച്ചു
RECENT NEWS
Advertisment