ലോക്ക്ഡൗണ്‍ നിയമ ലംഘനം : കട്ടപ്പനയില്‍ ബ്യൂട്ടിപാര്‍ലര്‍ അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : നഗരസഭാ പരിധിയില്‍ പള്ളിക്കവല ഭാഗത്തു ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച്‌ പ്രവര്‍ത്തിച്ച ബ്യൂട്ടിപാര്‍ലറില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി അടപ്പിച്ചു. ലോക്ഡൗണ്‍ നിയമം ലംഘിച്ച് ബ്യൂട്ടിപാര്‍ലറിന്റെ  ‌ പിന്‍വാതിലിലൂടെ ആളുകളെ കയറ്റുകയും യാതൊരുവിധ അണുനശീകരണവും നടത്താതെ  ഉപകരണങ്ങള്‍ ഉപയോഗിച്ച് മുടിവെട്ടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന്  സ്ഥാപനം അടപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്‌തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...