Thursday, May 2, 2024 2:09 am

കൊല്ലം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ വിതരണ-ശേഖരണ കേന്ദ്രങ്ങള്‍ സുസജ്ജം : ജില്ലാ കലക്ടര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇ.വി.എമ്മുകളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍) വിതരണ-ശേഖരണ കേന്ദ്രങ്ങള്‍ ജില്ലയില്‍ തയ്യാറെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് . ഏപ്രില്‍ 18 നു ഇ.വി.എമ്മുകളുടെ കമ്മീഷനിങ് അതത് വിതരണകേന്ദ്രങ്ങളില്‍ എ.ആര്‍.ഓ മാരുടെ (അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍) മേല്‍നോട്ടത്തില്‍ നടത്തും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ അതത് നിയോജകമണ്ഡലങ്ങളുടെ കേന്ദ്രങ്ങളില്‍ എത്തി ഇ.വി.എം കൈപ്പറ്റി പോളിങ് സമയത്തിനു ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രങ്ങളില്‍ തിരിച്ച് ഏല്‍പ്പിക്കണം. ന്യൂനതകള്‍ ഇല്ലാതെയുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി .

കൊല്ലം ലോക്സഭാ നിയോജകമണ്ഡലത്തിലെ വിതരണ-ശേഖരണ കേന്ദ്രങ്ങള്‍ : ചവറ -ശ്രീ വിദ്യാധിരാജ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കരുനാഗപ്പള്ളി, പുനലൂര്‍ -സര്‍ക്കാര്‍ എച്ച്.എസ്.എസ് പുനലൂര്‍, ചടയമംഗലം -സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊട്ടാരക്കര, കുണ്ടറ – സെയിന്റ് അലോഷ്യസ് എച്ച്.എസ്.എസ് തങ്കശ്ശേരി,കൊല്ലം – സെയിന്റ് അലോഷ്യസ് എച്ച്.എസ്.എസ് തങ്കശ്ശേരി, ഇരവിപുരം -സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ തേവള്ളി , ചാത്തന്നൂര്‍ -സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ തേവള്ളി

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...