Sunday, June 30, 2024 6:00 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പ്രവർത്തകരെ ആവേശത്തിലാഴ്ത്തി കാഞ്ഞിരപ്പള്ളിയിൽ അനിൽ ആന്റണിയുടെ റോഡ് ഷോ, വരവേറ്റ് നാട്ടുകാർ…!

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ റോഡ് ഷോയോടെ പ്രചാരണം വലിയ ആവേശത്തോടെ ആരംഭിച്ചു. ഇരുപത്തിയാറാം മൈലിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനു വാഹനങ്ങളിൽ പ്രവർത്തകർ സ്ഥാനാർഥിക്ക് അകമ്പടിയായി. ഒടുവിൽ റോഡ് ഷോ പൊൻകുന്നത്ത് സമാപിച്ചു.

ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു, ജി.രാമൻ നായർ, ജെ.പ്രമീളാദേവി, വി.എൻ.മനോജ് കെ.ജി.കണ്ണൻ, അഖിൽ രവീന്ദ്രൻ, കെ.ആർ.സോജി, ടി.ബി.ബിനു, കെ.വി.നാരായണൻ, റോയി ചാക്കോ, രാജേഷ് കുമാർ, ടി.എസ്.രോഹിൻ, വിഷ്ണു വിനോദ്, ഐ.ജി.ശ്രീജിത്ത്, വി.അനീഷ്, വി.ആർ.ദീപു, വൈശാഖ് എസ്.നായർ, മനോജ് കുമാർ, വിജയരാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങളോ? അക്ഷയ AK 658 ലോട്ടറി നറുക്കെടുപ്പ് നറുക്കെടുത്തു

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 658 ലോട്ടറി നറുക്കെടുത്തു. AS...

സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട് പൂർത്തീകരിക്കും

0
പത്തനംതിട്ട : സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട്...

തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി

0
പന്തളം: തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി...

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

0
പത്തനംതിട്ട : കോഴഞ്ചേരി ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ഇസാറാ...