ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പത്തനംതിട്ടയില്‍ അനില്‍ ആന്റണിയിലൂടെ പുത്തന്‍ പരീക്ഷണത്തിന് ഒരുങ്ങി ബിജെപി, ആവേശത്തിൽ പ്രവർത്തകർ…!

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് വിട്ടുവന്ന യുവനേതാവിനെ സ്ഥാനാര്‍ഥിയാക്കി പുത്തന്‍ പരീക്ഷണത്തിന് പത്തനംതിട്ടയില്‍ ബി.ജെ.പി. കോണ്‍ഗ്രസിന്റെ കേരളത്തിലെ ഡിജിറ്റല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പദവി വിട്ട് ബി.ജെ.പി.യിലെത്തിയ അനില്‍ ആന്റണി പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായത് അവസാനവട്ട ചര്‍ച്ചയിലാണ്.

കോണ്‍ഗ്രസിന്റെ ദേശീയനേതാവായ എ.കെ.ആന്റണിയുടെ മകന് മത്സരിക്കാന്‍ സീറ്റ് ഉണ്ടാകുമെന്ന് ബി.ജെ.പി.യുടെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഒരാഴ്ച മുമ്പുവരെ ഈ പേര് പത്തനംതിട്ടയ്‌ക്കൊപ്പം ഇല്ലായിരുന്നു. ബി.ജെ.പി.യുടെ ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണി, തനിക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതില്‍ ഒരു സീറ്റ് പത്തനംതിട്ടയായിരുന്നെന്നും സൂചനകൾ ലഭിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...