പാലക്കട് : കോഴിക്കോട്-പാലക്കാട് ദേശിയ പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. രാവിലെ 7.15 നായിരുന്നു അപകടം. പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയും മണ്ണാര്‍ക്കാട് നിന്നു വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി കല്ലടിക്കോട് പോലീസ് സ്റ്റേഷന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയാണ് മരിച്ചത്. മരിച്ചവര്‍ മണ്ണാര്‍ക്കാട് സ്വദേശികളാണ് എന്നാണ് വിവരം.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു
RECENT NEWS
Advertisment