പത്തനംതിട്ടയില്‍ വയോധികന്‍ വ്യാപാര സ്ഥാപനത്തിനു മുമ്പില്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വയോധികന്‍ വ്യാപാര സ്ഥാപനത്തിനു മുമ്പില്‍ മരിച്ച നിലയില്‍. വാഴമുട്ടം സ്വദേശി വിക്രമന്‍ നായര്‍ (62) ആണ് മരിച്ചത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പത്തനംതിട്ട കോഴഞ്ചേരി റോഡില്‍ ഭാരത്‌ എയര്‍ ട്രാവല്‍സിനും പ്രശാന്ത് മെഡിക്കല്‍സിനും അടുത്ത് ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. പത്തനംതിട്ട പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...