കണ്ണൂരിൽ മിനി ലോറി പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീകണ്ഠപുരം : പൈസക്കരി വണ്ണായിക്കടവ് പുഴയിലേക്ക് മിനി ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. വലിയപറമ്പ് സ്വദേശിയാണ് മരിച്ചത്. രാവിലെ 4 മണിയോടെയായിരുന്നു അപകടം. ഏറ്റുപാറയിൽ നിന്ന് കുറ്റ്യാടിയിലേക്ക് ചെങ്കല്ലുമായി പോയി മടങ്ങവേയാണ് അപകടമുണ്ടായത്. ഏറ്റുപാറ സ്വദേശിയുടേതാണ് ലോറി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...