Thursday, July 3, 2025 4:44 pm

ചവറ പാലത്തിൽ കണ്ടെയ്നർ ലോറി അപകടം ; ഒരാൾക്കു ഗുരുതര പരുക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ദേശീയപാതയിൽ ചവറ പാലത്തിൽ കണ്ടെയ്നർ ലോറി മുന്നിൽ പോയ മറ്റൊരു ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍  ഒരാൾക്കു ഗുരുതര പരുക്ക്. കണ്ടെയ്നർ ലോറി ഡ്രൈവർക്കാണു പരുക്ക്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് 3 മണിക്കൂർ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. കണ്ടെയ്‌നർ മാറ്റാനുള്ള ശ്രമം തുടരുകയാണ്. അഞ്ചരയോടെ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. അഗ്നിശമന സേനയും ചവറ പോലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...