വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി ; ദിവസേന പരമാവധി 3500പേര്‍ക്ക് ദര്‍ശനം നടത്താം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഉത്സവം. അപ്നാ ക്യൂ എന്ന മൊബൈല്‍ ആപ്പിലൂടെ വെര്‍ച്ച്‌വല്‍ ക്യൂ ബുക്കിങ് മുഖേന കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഭക്തര്‍ക്ക് ദര്‍ശനം ഒരുക്കുന്നത്.

ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 10വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. രാവിലെയും വൈകിട്ടുമാണ് ദര്‍ശന സമയം ഉല്‍സവബലി ഉള്ള ദിവസങ്ങളില്‍ ഉച്ചക്ക് അര മണിക്കൂറും ദര്‍ശനം അനുവദിക്കും. നാലു പേര്‍ക്കാണ് ഒരു ബുക്കിംഗില്‍ പ്രവേശനത്തിന് അനുമതി. ദിവസേന പരമാവധി 3500പേര്‍ക്ക് ദര്‍ശനം നടത്താം. ഡിസംബര്‍ ഒന്‍പതിന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...