ലോറികൾ കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലങ്കോട് : മംഗലം-ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിലെ മുതലമട മാഞ്ചിറയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. തമിഴ്നാട് ദിണ്ഡിഗൽ പുളിയൂരിൽ ജയപാൽ (40) ആണു മരിച്ചത്. ഇന്നു പുലർച്ചെ 12.30 മണിയോടെയാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നതോടെ ക്യാബിനിൽ കുടുങ്ങി കിടന്ന ഇയാളെ ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും സോനാംഗങ്ങൾ എത്തിയാണു പുറത്തെടുത്തത്. പൊള്ളാച്ചിയിൽ നിന്നും എറണാകുളത്തേക്കു പച്ചക്കറി കയറ്റി വന്ന ലോറിയുടെ ഡ്രൈവറാണ് ജയപാൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...