Friday, July 4, 2025 12:14 pm

തലശ്ശേരിയില്‍ ആബുലന്‍സ് അപകടത്തില്‍ പെട്ട് രോഗി മരിച്ചു : നാല് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : തലശ്ശേരിക്ക് സമീപം രാവിലെ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ഈസ്റ്റ് വെള്ളായി സ്വദേശി യശോദയാണ് മരിച്ചത്. കണ്ണൂര്‍ എ.കെ ജി ആശുപത്രിയില്‍ നിന്നും വൃക്ക രോഗിയായ യശോദയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം. തലശ്ശേരി നഗരത്തിലെത്തുന്നതിന് മുമ്പേയാണ് അപകടം സംഭവിച്ചത്.

ലോറിയുമായി കൂട്ടിയിടിച്ച് ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നു. എന്നാല്‍ യശോദയ്ക്ക് ബാഹ്യമായ പരിക്കുകള്‍ ഇല്ല. ഹൃദയാഘാതമാണോ മരണകാരണമെന്ന് പരിശോധിച്ച് വരികയാണ്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. മഴ പെയ്തതിനാല്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ടതാകാമെന്നും കരുതുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല എസ്‌സി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമ ബോധവത്കരണ സെമിനാർ നടത്തി

0
തിരുവല്ല : എസ്‌സി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമ...

കോഴഞ്ചേരി പുതിയ പാലം അപ്രോച്ച് റോഡിന്റെ പണിതുടങ്ങി

0
തോട്ടപ്പുഴശ്ശേരി : കോഴഞ്ചേരി പുതിയ പാലത്തിന്റെ തോട്ടപ്പുഴശ്ശേരി ഭാഗത്തേക്കുള്ള റോഡിന്റെ...

ടി കെ അഷ്‌റഫിനെതിരായ നടപടി ഉണ്ടാകാൻ പാടില്ലാത്തത് : പി കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : സൂംബ ഡാന്‍സിനെതിരായി സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ്...

കുണ്ടും കുഴിയും നിറഞ്ഞ് തെങ്ങമം ആനയടി റോഡ്‌

0
തെങ്ങമം : തെങ്ങമം വഴി ആനയടിക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ്...