ആലപ്പുഴയില്‍ ചരക്കു ലോറി മറിഞ്ഞ് അപകടം : ആശുപത്രിയിലെത്തിച്ച ലോറി ഉടമയ്ക്ക് കോവിഡ് പോസിറ്റീവ്‌

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയില്‍ ദേശീയ പാതയില്‍ ചരക്ക് ലോറിമറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം ഉണ്ടായത്. വളഞ്ഞ വഴി എസ്.എന്‍.കവലക്ക് വടക്ക് വശത്താണ് അപകടം ഉണ്ടായത്. ലോറി ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉടമ സുനില്‍, ഡ്രൈവര്‍ സുബ്രഹ്മണ്യം, ക്ലീനര്‍ സുമേഷ് എന്നിവരായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്.

സുനിലിന് നിസാര പരിക്കുകള്‍ മാത്രമാണ് ഉള്ളത്. ഇയാളെ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ച്‌ നടത്തിയ കോവിഡ് പരിശോധനയില്‍ ആണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കായംകുളം മാര്‍ക്കറ്റിലേക്ക് പോയ ലോറി ആണ് മറിഞ്ഞത്. കര്‍ണാടകയില്‍ നിന്ന് സവാളയുമായി എത്തിയതായിരുന്നു ലോറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...