പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി റോഡില്‍ അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം സ്വര്‍ണ്ണ പാദസ്വരം നഷ്ടപ്പെട്ടു. ഇന്നലെ വൈകുന്നേരം (22) മൂന്നരമണിക്കും നാലരക്കും ഇടയിലാണ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവര്‍ ഈ നമ്പരില്‍ അറിയിക്കുക. അഷറഫ് – 92078 34555
പത്തനംതിട്ടയില്‍ സ്വര്‍ണ്ണ പാദസ്വരം നഷ്ടപ്പെട്ടു
RECENT NEWS
Advertisment