തിരുവനന്തപുരം: കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 10,11,12,14 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിന്‍ വിന്‍ ( W-615), സ്ത്രീശക്തി ( SS-260), അക്ഷയ ( AK-497), ഭാഗ്യമിത്ര( BM 06) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവെച്ചു. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.
മെയ് 13, 14, 17, 18, 19, 20, 21, 22, 24, 25, 26, 27 തീയതികളില്‍ നിശ്ചയിച്ചിരുന്ന കാര്യണ്യ പ്ലസ് KN-368, നിര്‍മ്മല്‍ NR-224, വിന്‍ വിന്‍ W-616, സ്ത്രീ ശക്തി SS-261, അക്ഷയ AK-498, കാരുണ്യ പ്ലസ് KN-369, നിര്‍മ്മല്‍ NR-225, കാരുണ്യ KR-500, വിന്‍ വിന്‍ W -617, സ്ത്രീ ശക്തി SS -262, അക്ഷയ AK -499, കാരുണ്യ പ്ലസ് KN -370 ഭാഗ്യക്കുറികള്‍ റദ്ദാക്കി.