കാമുകി മറ്റൊരാൾക്കൊപ്പം പോയി ; മനംനൊന്ത് യുവാവിന്റെ ആത്മഹത്യാ ശ്രമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം മാഹി സ്വദേശിയായ യുവാവ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. യുവാവിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചറിയുന്നതിനായിട്ടായിരുന്നു പോലീസ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

എന്നാൽ, കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി യുവതിയുമായി പ്രണയത്തിലായിരുന്നെന്നാണ് യുവാവ് പറയുന്നത്. രണ്ട് ദിവസം മുമ്പ് കാമുകി മറ്റൊരു യുവാവിന്റെ കൂടെ പോയത് സഹിച്ചില്ല. ഇക്കാര്യം സംസാരിക്കുന്നതിന് വേണ്ടിയാണ് താൻ കാമുകിയെ വിളിച്ചതെന്നും അതിനാണ് തനിക്കെതിരെ പരാതി നൽകിയതെന്നും യുവാവ് പറയുന്നു. യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ഇയാൾ പെട്രോളുമായെത്തി ദേഹത്തൊഴിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയടക്കം സ്ഥലത്തെത്തി, യുവാവിനെ ഒരുവിധം അനുനയിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൂരപരിധി ലംഘനം : മാറാടിയിലെ കള്ളുഷാപ്പ് എക്സൈസ് പൂട്ടിച്ചു

0
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ദൂരപരിധി പാലിക്കാതെ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ്...

ജനങ്ങളാണ് വിഐപികളെന്ന് കരുതിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.സി. വേണു​ഗോപാൽ

0
കോട്ടയം: ജനപ്രതിനിധികൾ വിഐപികളെല്ലെന്നും ജനങ്ങളാണ് വിഐപികളെന്നും കരുതിയ ആളാണ് ഉമ്മൻ ചാണ്ടിയെന്ന് എഐസിസി...

ഡിജിറ്റൽ സർവേയിലെ അധികഭൂമി ഉടമസ്ഥാവകാശ ബിൽ : അംഗീകാരം നൽകാതെ ഗവർണ്ണർ

0
തിരുവനന്തപുരം : ഡിജിറ്റൽ സർവേയിൽ കണ്ടെത്തിയ അധികഭൂമി ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി...

മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു ; മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ ടാറ്റയുടെ...

0
കൊച്ചി : കപ്പൽനിർമാണശാലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ടാറ്റ നടത്തുന്ന...