ലഖ്‌നൗ: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തിരിച്ചടിയായി അലഹാബാദ് ഹൈക്കോടതി വിധി. മിശ്ര വിവാഹത്തെ എതിര്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്ക് ഇണയെ തിരഞ്ഞെടുക്കാനും സാധിക്കും. ഏതെങ്കിലും വ്യക്തിക്കോ കുടുംബത്തിനോ സര്‍ക്കാരിനോ അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
യോഗി ആദിത്യനാഥ് സര്‍ക്കാരിന് തിരിച്ചടി ; മിശ്ര വിവാഹത്തെ എതിര്‍ക്കാനാകില്ലെന്ന് കോടതി
RECENT NEWS
Advertisment