ലവ്​ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണമെന്ന്​ ജോസ്​ കെ. മാണി

For full experience, Download our mobile application:
Get it on Google Play

പാല: ലവ്​ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണമെന്ന്​ ജോസ്​ കെ. മാണി. ചാനല്‍ അഭിമുഖത്തിലാണ്​ ജോസ്​ കെ.മാണി തന്‍റെ അഭിപ്രായം പറഞ്ഞത്​.

”ലവ്​ ജിഹാദ്​ എന്ന പ്രശ്​നം പരിശോധിക്കണം. അതില്‍ പ്രശ്​നങ്ങളു​ണ്ടെങ്കില്‍ അഡ്രസ്​ ചെയ്യണം. വിഷയം വീണ്ടും ജനസമൂഹത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതെന്തുകൊണ്ടാ ണെന്ന്​​ പഠിക്കണം. സഭ ഇത്തരം വിഷയത്തില്‍ ഇടപെടാറില്ല. പൊതുസമൂഹത്തില്‍ വിഷയം ഉയര്‍ന്നുവരുന്നുണ്ട്​. വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ധ്രുവീകരിക്കണം” -ജോസ്​ കെ.മാണി പറഞ്ഞു.

ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേ എന്ന ചോദ്യത്തിന്​ വിഷയം വീണ്ടും ചര്‍ച്ചയാകുന്നതിനാല്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്​ എന്നായിരുന്നു ജോസിന്‍റെ മറുപടി. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട പ്രശ്​നത്താലല്ല, ലോക്കല്‍ ബോഡി പദവിക്കു വേണ്ടി നാല്​ പതിറ്റാണ്ടായി ഒരുമിച്ച്‌​ നിന്ന പ്രസ്ഥാനത്തെ കോണ്‍ഗ്രസ്​ പുറത്താക്കിയതാണെന്നും ജോസ്​ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...