കേ​ര​ള​ത്തി​ല്‍‌ ലൗ​ജി​ഹാ​ദ് ഉ​ണ്ടെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ല്‍‌ ലൗ​ജി​ഹാ​ദ് ഉ​ണ്ടെ​ന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. മ​ത​പ​രി​വ​ര്‍​ത്ത​നം സംസ്ഥാനത്ത് കാ​ര്യ​മാ​യി​ത്ത​ന്നെ ന​ട​ക്കു​ന്നു​ണ്ടെന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ എ​സ്‌എ​ന്‍​ഡി​പി​യു​ടെ നി​ല​പാ​ട് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്നും വെള്ളാപ്പള്ളി പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​രയില്‍ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍​ക്കാ​ണ് എ​സ്‌എ​ന്‍​ഡി​പി​യു​ടെ പി​ന്തു​ണ​യെ​ന്ന കാ​ര്യം പു​റ​ത്ത് പ​റ​യി​ല്ല. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രും താ​ര​ങ്ങ​ള​ല്ലെ​ന്നും സഭയാണ് ഇവിടെ താരമെന്നും വെ​ള്ളാപ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...